സ്കൂൾ ചരിത്രത്തിലൂടെ

തിരുവനന്തപുരം ജില്ലയില്‍ കിളിമാനൂര്‍ ഉപജില്ലയിലെ നഗരൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ്‌ വിദ്യാലയമാണ് എം.എം.യു.പി.സ്കൂള്‍ പേരൂര്‍.1962 ല്‍ സുപ്രസിദ്ധ നാടകാചാര്യന്‍ ശ്രീ മടവൂര്‍ ഭാസിയാണ് ഈ സ്കൂള്‍ സ്ഥാപിച്ചത്.അന്ന് u.p ക്ലാസ്സുകള്‍ മാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.1964ല്‍ L.P ക്ലാസ്സുകള്‍ കൂടി അനുവദിച്ചു.എന്നാല്‍ 2001 ആയപ്പോഴേക്കും 1 മുതല്‍ 7 വരെയുള്ള L.P,U.P ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകള്‍ക്ക്‌ കൂടി ഇവിടെ അംഗീകാരം ലഭിച്ചു.കൂടാതെ Play School,LKG,UKG(English Medium Only)ക്ലാസ്സുകളും ഇവിടെ നടന്ന്‍ വരുന്നു.2009ലെ ദേശീയ അധ്യാപക സംഗമത്തില്‍ പ്രബന്ധം അവതരിപ്പിക്കുന്നതിനുള്ള അവസരം ഈ സ്കൂളിന്‌ ലഭിച്ചു.പത്തോളം സവിശേഷമായ പഠനം നടത്തി സംസ്ഥാന ബാലശാസ്ത്ര കോണ്‍ഗ്രസില്‍ തുടര്‍ച്ചയായി പ്രാതിനിധ്യം നേടാനും 2011-2012 ല്‍ രാജസ്ഥാനിലെ ജൈപൂരില്‍ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസില്‍ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുവാനും ഈ സ്കൂളിന്‌ അവസരം ലഭിച്ചു.വിവിധ മേളകളില്‍ കാലങ്ങളായി സബ്ജില്ല-ജില്ല തലങ്ങളില്‍ മികവു പുലര്‍ത്താനും ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ഇന്ന് കിളിമാനൂര്‍ വിദ്യാഭ്യാസ ഉപജില്ലയില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയമാണ് പേരൂര്‍ എം.എം.യു.പി.എസ്‌...

സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍

പ്രളയദുരിതത്തിൽപ്പെട്ട കുട്ടികൾക്ക് കൈത്താങ്ങായി പേരൂർ എംഎംയുപിഎസ്

പ്രളയദുരിതത്തിൽപ്പെട്ട കുട്ടികൾക്ക് കൈത്താങ്ങായി എംഎംയുപിഎസ്-കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

 71st Independence Day Celebrations 2018

71st Independence Day Celebrations-കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

 Reuse Day 2018

Reuse Day 2018-കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

മലയാള മനോരമ വായനക്കളരി പദ്ധതി ഉദ്ഘാടനം 2018

നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം


നിർധനരായ കുട്ടികൾക്കുള്ള പഠനോപകരണ വിതരണം-കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

പിടിഎ ജനറൽ ബോഡി യോഗം 2018

പിടിഎ ജനറൽ ബോഡി യോഗം 2018-കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

 പ്രവേശനോത്സവം 2018-19


 പ്രവേശനോത്സവം 2018-19 കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

 സ്കൂൾ ലെവൽ മെട്രിക് മേള 2014 Oct 30


സ്കൂൾ ലെവൽ മെട്രിക് മേള-യുടെ കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

ഉപജില്ലാ ശാസ്ത്രമേള 2014 Oct 27,28,29


തൊഴിൽ പരിശീലന ശില്പശാല 2014 Oct 24,25,26


തൊഴിൽ പരിശീലന ശില്പശാല 2014-ന്റെ കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

സ്കൂൾ കലോത്സവം 2014-15 Oct 16,17


സ്കൂൾ കലോത്സവം 2014-15-ന്റെ കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

ഗാന്ധി കലോത്സവം 2014 Oct 1


സ്കൂൾ ശാസ്ത്രമേള 2014-15 Sep 30


സ്കൂൾ ശാസ്ത്രമേള 2014-15-ന്റെ കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

ഗാന്ധിദർശൻകലോത്സവത്തിന്റെ സ്കൂൾതല ഉത്ഘാടനം


അധ്യാപക ദിനം 2014 Sep 5


ഓണാഘോഷം-2014 Sep 5


Onam Celebration-2014-ന്റെ കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

School Election 2014-15


കിളിമാനൂർ സബ്ജില്ലയിലെ ഏറ്റവും മികച്ച ഗാന്ധിദർശൻ യു.പി സ്കൂൾ


68th Independence Day 2014 Aug 15


68th Independence Day-യുടെ കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

നിര്‍ദ്ധനരായ കുട്ടികൾക്കുള്ള നോട്ട് ബുക്ക്‌ വിതരണം


Work Experience Club-ന്റെ നേതൃത്വത്തില്‍ നടന്ന പഠന ക്ലാസ്സ്‌


വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉത്ഘാടനം 2014 July 17


വിദ്യാരംഗം കലാസാഹിത്യവേദി ഉത്ഘാടനത്തിന്റെ-കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

പ്രവേശനോത്സവം 2014-15


52nd annual day celebration at mmups peroor-2014 feb 25,26


52nd Annual Day Celebration-ന്റെ കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

Sports Day 2014 Februay 18,19


Magic show 2014 February 3


ഗാന്ധി-രക്തസാക്ഷിത്വ ദിനാചരണം 2014 Jan 30


ഗാന്ധി-രക്തസാക്ഷിത്വ ദിനാചരണത്തിന്റെ കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

അബാക്കസ്സ് 2013-14


കിളിമാനൂര്‍ വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂള്‍ കലോത്സവം 2013-14 Dec 3,4,5,6


സ്കൂൾ പച്ചക്കറി തോട്ടം


കിളിമാനൂർ ഉപജില്ലാ ശാസ്ത്രമേള 2013 Nov 4,5,6


കിളിമാനൂർ ഉപജില്ലാ കായികമേള 2013 Oct 28,29,30


ജില്ലാതല ബാലശാസ്ത്ര കോണ്‍ഗ്രസിലേക്ക്‌ തിരഞ്ഞെടുക്കപെട്ട കുട്ടികൾ 2013,Nov 11


കേരള പിറവി ദിനത്തിൽ നടന്ന നാടൻ പാട്ട് അവതരണം


ഗാന്ധി കലോത്സവം 2013


Onam Celebration 2013


School Election 2013-14


സ്കൂള്‍ ശാസ്ത്രമേള 2013-14


സ്കൂള്‍ ശാസ്ത്രമേള 2013-14 ന്റെ  കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരം 2013


67th Independence Day Celebrations


പച്ചക്കറി വിത്ത് വിതരണം


PTA 2013-14 At MMUPS PEROOR


Mathrubhumi-Mathuram Malayalam 2013


Gandhi darshan-2013 Inauguration


പ്രതിരോധ മരുന്ന് വിതരണം


World Environment Day in 2013


Praveshanolsavam 2013


One Day Orientation Class For Teachers


51th Annual Day Celebration At MMUPS Peroor


51th Annual Day Celebration-ന്റെ കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

Kilimanoor Sub Dist Kerala School Kalolsavam 2012-13


Kilimanoor Sub-Dist Sasthramela 2012


Kilimanoor Sub-District Sports 2012-13


Kerala piravi 2012


School Election 2012-13


Kilimanoor Sub Dist Kerala School Kalolsavam 2011-12 Dec 6,7,8,9 At MMUPS


കിളിമാനൂര്‍ വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂള്‍ കലോത്സവം-ന്റെ കൂടുതല്‍ photos കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക...

No comments:

Post a Comment

dont copy anthing